കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു
Jan 8, 2015, 18:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/01/2015) സംയുക്ത ജമാഅത്ത് നാല്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച ഫേസ്ബുക്ക് പേജ് കാഞ്ഞങ്ങാട് ഖാസി സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലോഞ്ച് ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങിലാണ് ലോഞ്ചിംങ്ങ് നടന്നത്.
പാണക്കാട് സയ്യദ് ഹൈദരലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.സി. ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പേജ് വിലാസം www.facebook.com/ksmjkhd
പേജ് വിലാസം www.facebook.com/ksmjkhd