കാന്‍ഫെഡ് വായനാദിന വാരാചരണത്തിന് തുടക്കമായി
Jun 19, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 19/06/2015) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാദിന - വാരാചരണത്തിന് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വിധുബാല ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് കെ. കുമാരന്‍ അധ്യക്ഷനായിരുന്നു. കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ വായനാ സന്ദേശം നല്‍കി.
പിടിഎ പ്രസിഡണ്ട് കെ. കുമാരന്‍ അധ്യക്ഷനായിരുന്നു. കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ വായനാ സന്ദേശം നല്‍കി.
Keywords : Programme, Inauguration, Kookanam-Rahman, Kanhangad, Kerala, Nileshwaram, KANFED.