രണ്ടു ഭാര്യമാരേയും ഉപേക്ഷിച്ച് ഹോട്ടലുടമ ഭര്‍ത്താവ് മരിച്ച യുവതിയെയും കൂട്ടി മുങ്ങി
Jul 6, 2015, 18:33 IST
നീലേശ്വരം: (www.kasargodvartha.com 06/07/2015) നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് രണ്ടു ഭാര്യമാരേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മരിച്ച യുവതിയെയും കൂട്ടി വീടുവിട്ടു. നീലേശ്വരം രാജാറോഡില്‍ പോട്ടല്‍ പത്മനാഭനാണ് പരപ്പ സ്വദേശിനിയുമായി മുങ്ങിയത്.
ഏതാനും വര്‍ഷങ്ങളായി നീലേശ്വരത്ത് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പുലര്‍കാല ടീസ്റ്റാള്‍ നടത്തിയിരുന്ന ഇയാള്‍ പലയിടങ്ങളിലും വാടകയ്ക്ക് മാറി മാറി താമസിച്ചു വരികയായിരുന്നു. നീലേശ്വരം കരുവാച്ചേരിയിലെ എസ്എസ്എസ് കലാമന്ദിരത്തിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് പരപ്പ സ്വദേശിനിയുമായി പരിചയത്തിലായത്.
അഞ്ചു ദിവസം മുമ്പ് മുങ്ങിയ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.