ഹോമിയോ ഡോക്ടര്‍മാര്‍ ശില്പശാല നടത്തി
Oct 30, 2012, 16:03 IST
കാഞ്ഞങ്ങാട്: കേരള ഹോമിയോപതീസ് ഇന്സ്റ്റിറ്റിയൂഷന് കാഞ്ഞങ്ങാട് യൂണിറ്റിന്റെ ഉദ്ഘാടനവും ഇ.സി.ജി യെക്കുറിച്ചുള്ള ഏകദിന ശില്പശാലയും റോട്ടറി ക്ലബ് ഹാളില്‍ നടന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ഡോ. ഗോപാലകൃഷ്മന്‍ അദ്ധ്യക്ഷനായി. ഡോ.കെ.പി.സുധാകരന് നായര്‍, ഡോ.രാധാകൃഷ്ണന് നായര്‍, ഡോ.ഗീത സുഭാഷ് എന്നിവര്‍ സംസാരിച്ചു. ഡോ.സുനില്‍ കുമാര്‍ സ്വാഗതവും ഡോ.ഹാരിസണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇ.സി.ജി. വിഷയത്തില്‍ ശില്പ്പഷാല നടന്നു.
ഹോമിയോ ഡോക്ടറും കൊച്ചിന് കോര്പ്പറേഷന് ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ.പി.ബി.ഖാദര്‍ പ്രബന്ധം അവതരിപ്പിച്ചു. ജില്ലയിലെ 60 ഓളം ഡോക്ടര്‍മാര്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Kanhangad, Doctor, Inauguration, Rotary, club, Sunil Kumar, ECG, Homeo.