വീടുവിട്ട യുവതി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോയി
Nov 12, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.11.2014) വീടുവിട്ട യുവതി കോടതിയില്‍ നിന്നും കാമുകനോടൊപ്പം പോയി. ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ ഡിഡിആര്‍സി ലാബിലെ ടെക്‌നീഷ്യ തോയമ്മല്‍ സബ്ജയിലിന് സമീപത്തെ ദേവരായയുടെ മകള്‍ സൗമ്യ (21) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന്) നിന്നും കാമുകന്‍ ഡിഡിആര്‍സി ലാബിനടുത്ത അതുല്‍ ഗ്യാരേജിലെ ജീവനക്കാരനായ ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ നരേന്ദ്രനൊപ്പം (28) പോയത്.
ഞായറാഴ്ച അര്‍ധ രാത്രിയാണ് സൗമ്യയെ കാണാതായത്. ഈ സമയം പട്ടി കുരക്കുന്നത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സൗമ്യ കിടപ്പുമുറിയിലില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരേന്ദ്രനൊപ്പം വീടുവിട്ടതായി സൂചന ലഭിച്ചത്.
സൗമ്യയുടെ പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് വുമണ്‍ മിസ്സിംഗിന് കേസെടുത്തിരുന്നു. ചൊവ്വാഴ്ചയാണ് സൗമ്യ കാമുകനൊപ്പം പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായത്. പോലീസ് പിന്നീട് സൗമ്യയെ കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചതോടെയാണ് സൗമ്യ കാമുകനൊപ്പം പോയത്. തങ്ങള്‍ മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നും എറണാകുളത്ത് വെച്ച് വിവാഹം നടന്നുവെന്നും സൗമ്യ കോടതിയില്‍ ബോധിപ്പിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Woman, Court, Kasaragod, Kerala, Love, Eloped, Saumya, Narendran, Eloped woman goes with lover in court.
Advertisement: