ഒളിച്ചോടിയ കോളേജ് വിദ്യാര്‍ത്ഥിനിയും ഓട്ടോ ഡ്രൈവറും വിവാഹിതരായ ശേഷം തിരിച്ചെത്തി
Aug 12, 2015, 13:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/08/2015) ഒളിച്ചോടിയ കമിതാക്കള്‍ വി വാഹിതരായി തിരിച്ചെത്തി. കഴിഞ്ഞ ദിവസം കാണാതായ കൊട്ടോടിയിലെ ഗംഗാധരന്റെ മകളും മുന്നാട് പീ പ്പിള്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ അശ്വതിയും (19), കൊട്ടോടിയിലെ തമ്പാന്‍ നായരുടെ മകനും മുന്‍ ഗള്‍ഫുകാരനുമായ അനീഷുമാണ് (24) ബിരിക്കുളം പൊടൊവടുക്കം ക്ഷേത്രത്തില്‍ വിവാഹിതരായ ശേഷം തിരിച്ചെത്തിയത്. അശ്വതിയെ കാണാതായത് സംബന്ധിച്ച് ഗംഗാധരന്റെ പരാതിയില്‍ രാജപുരം കേസെടുത്തിരുന്നു.
ഇതിനെതുടര്‍ന്ന് പോലീസില്‍ ഹാജരായ അശ്വതിയെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. താന്‍ കാമുകനായ അനീഷിനൊപ്പം പോയതാണെന്നും വിവാഹം കഴിച്ചുവെന്നും മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി അശ്വതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.
Related News:
കോളജ് വിദ്യാര്‍ത്ഥിനി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Keywords: Kanhangad, Kasaragod, Kerala, Police, Hosdurg, Temple, Wedding, Eloped,
Advertisement: