വീടുവിട്ട ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു; യുവതി പിതാവിനോടൊപ്പം പോയി
Jul 4, 2015, 14:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2015) വീടുവിട്ട ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. യുവതി പിതാവിനോടൊപ്പം പോയി. പിലിക്കോട് മടിവയലിലെ വിനോദിന്റെ ഭാര്യ രജനി (40), മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് (അഞ്ച്) എന്നിവരാണ് പിതാവിനൊപ്പം പോയത്.
രജനി മകനെയും കൂട്ടി ജൂണ്‍ 29 ന് കാമുകന്‍ കൂത്തുപറമ്പ് സ്വദേശി അഖിലേഷിനൊപ്പം വീടുവിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചന്തേര പോലീസില്‍ ഹാജരാവുകയും പോലീസ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഭര്‍ത്താവ് വിനോദ് ഭാര്യയേയും മകനേയും കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പോലീസില്‍ ഹാജരായത്.
Related News:
വീടുവിട്ട ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയും മകനും കാമുകനോടൊപ്പം പോലീസില്‍ ഹാജരായി
Keywords: Kasaragod, Kerala, Kanhangad, court, Love, House-wife, Eloped house wife went with father.
Advertisement: