ഗുളികളും ഓയിന്‍മെന്റുകളും ഉപേക്ഷിച്ച നിലയില്‍
Jul 23, 2012, 17:49 IST
കാഞ്ഞങ്ങാട്: ഗര്‍ഭിണികള്‍ക്കുള്ള വിറ്റാമിന്‍ ഗുളികകളും (ഫെറസ് സള്‍ഫേറ്റ് ആന്റ് ഫോളിക്കാസിഡ് ടാബ്‌ലറ്റ്‌സ്- ലാര്‍ജ്ജ്) ഓയിന്‍മെന്റുകളും (ബീറ്റ മെത്താസോണ്‍വലറൈറ്റ്) നഗരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ മിഡില്‍ ഈസ്റ്റ് ബില്‍ഡിംഗിന്റെ സ്റ്റെയര്‍കേസിലാണ് മൂവായിരത്തോളം ഗുളികകളും ഇരുന്നൂറോളം ഓയിന്‍മെന്റുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ മിഡില്‍ ഈസ്റ്റ് ബില്‍ഡിംഗിന്റെ സ്റ്റെയര്‍കേസിലാണ് മൂവായിരത്തോളം ഗുളികകളും ഇരുന്നൂറോളം ഓയിന്‍മെന്റുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Drugs, Busstand Kanhangad, Kasaragod