വീടിനുള്ളിലേക്ക് ഓടിക്കയറിയ പേപ്പട്ടി മൂന്നു വയസുകാരിയെ കടിച്ചുപരിക്കേല്‍പിച്ചു; പെരിയയില്‍ പേപ്പട്ടി ശല്യം രൂക്ഷം
May 25, 2015, 09:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/05/2015) വീടിനുള്ളിലേക്ക് ഓടിക്കയറിയ പേപ്പട്ടി മൂന്നു വയസുകാരിയെ കടിച്ചുപരിക്കേല്‍പിച്ചു. പെരിയയിലാണ് സംഭവം. കൃഷ്ണ കുമാറിന്റെ മകള്‍ പാര്‍വതിയ്ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പരിക്കേറ്റ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെക്യാര്‍പ്പ് മഞ്ഞങ്ങാനത്തെ നളിനിയുടെ മകന്‍ സി.നന്ദു (10) വിനും ശനിയാഴ്ച പട്ടിയുടെ കടിയേറ്റിരുന്നു. പെരിയ ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കുട്ടികള്‍ക്ക് രാവിലെ മദ്രസകളിലേക്ക് പോലും പോകാന്‍ കഴിയുന്നില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Periya, Dog bite, hospital, Treatment, Injured, Dog bite; child hospitalized.
Advertisement: