ഓണസമ്മാനമായി കോണ്‍ഗ്രസ് നേതാവടക്കം 3 പേര്‍ക്ക് പേപ്പട്ടിയുടെ കടി
Aug 27, 2015, 17:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/08/2015) ഓണത്തിരക്കിനിടയില്‍ മൂന്ന് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച രാവണേശ്വരം സ്വദേശി ജനാര്‍ദ്ദനനും(48), പെരിയയിലെ രവീന്ദ്രനും (40), വ്യാഴാഴ്ച് രാവിലെ കോണ്‍ഗ്രസ് നേതാവ് പടിഞ്ഞാറ്റം കൊഴുവലിലെ മണികണ്ഠന്‍ നായര്‍(42)ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. വളര്‍ത്തു മൃഗങ്ങളേയും പേപ്പട്ടി കടിച്ചു.
Keywords: Kanhangad,Kasaragod, Kerala, Dog bite, Injured, Treatment, Hospital, Onam, Fashion Gold
Advertisement: