പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: വിചാരണ ആരംഭിച്ചു
Jul 12, 2014, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2014) പ്രസവത്തിടെ സ്ത്രീയും കുഞ്ഞും മരണപ്പെടാനിടയായ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. 2006 ഓഗസ്റ്റ് 28 ന് ബിരിക്കുളം കാട്ടിപ്പൊയിലിലെ ശ്രീജ(27)യും കുഞ്ഞും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ശ്രീജയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിചാരണ.
ഡോ. ജാസ്മിനെതിരെയാണ് പരാതി. ഹൊസ്ദുര്‍ഗ് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരുന്നത്. ഈ കേസ് കോടതി തള്ളിയിരുന്നു. ഡോ. ജാസ്മിന്റെ അനാസ്ഥയെ തുടര്‍ന്ന് ശ്രീജയും കുഞ്ഞും മരണപ്പെട്ടതില്‍ അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഉണ്ണികൃഷ്ന്‍ ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഇപ്പോള്‍ വിചാരണ തുടങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Court, Kasaragod, Women, Death, Kerala, Sreeja, Complaint.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Court, Kasaragod, Women, Death, Kerala, Sreeja, Complaint.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067