പെണ്‍കുട്ടികളെ കണ്ണിറുക്കി കാണിച്ച വ്യാപാരിക്ക് തടവ്
Jun 27, 2012, 15:09 IST
ഹൊസ്ദുര്‍ഗ്: പെണ്‍കുട്ടികളെ കണ്ണിറുക്കികാണിക്കുകയും അശ്ലീല ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും ചെയ്ത ഇറച്ചി വ്യാപാരിയായ യുവാവിന് കോടതി പിരിയുംവരെ തടവും 3000 രൂപ പി ഴയും. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരി കോളനിയിലെ മൂത്തേടത്ത് കെ കണ്ണനെ(25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2012 മാര്‍ച്ച് 15 ന് വൈകുന്നേരം വെള്ളരിക്കുണ്ട് തെക്കെ ബസ് വെയ്റ്റിംഗ്‌ഷെഡില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികളെയും മറ്റ് സ്ത്രീകളെയും പുരുഷന്മാര്‍ ഇരിക്കുന്ന ഭാഗത്തുണ്ടായിരുന്ന കണ്ണന്‍ കണ്ണിറുക്കി കാണിക്കുകയും അശ്ലീല ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന വിവമറിഞ്ഞ് അന്നത്തെ ചിറ്റാരിക്കാല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് വെയ്റ്റിംഗ്‌ഷെഡിലെത്തി കണ്ണനെ പിടികൂടുകയായിരുന്നു.
ചിറ്റാരിക്കാല്‍ മാരിപ്പുറത്തെ ടോമിക്കൊപ്പം ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന കണ്ണന്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് വെള്ളരിക്കുണ്ട് തെക്കെ ബസ് വെയ്റ്റിംഗ് ഷെഡില്‍ എത്തിയത്.

Keywords: C ourt punished, Merchant, Kanhangad, Kanhangad