മദ്യ ലഹരിയില്‍ വാഹനമോടിച്ച ജീപ് ഡ്രൈവര്‍ക്ക് പിഴശിക്ഷ
Nov 10, 2012, 21:23 IST
കാഞ്ഞങ്ങാട്: മദ്യ ലഹരിയിലും അമിത വേഗതയിലും വാഹനമോടിച്ച ജീപ്പ് ഡ്രൈവറെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കെ എല്‍ 13 എഫ് 353 ജീപ്പ് ഡ്രൈവര്‍ തായന്നൂര്‍ കാലിച്ചാനടുക്കത്തെ പി വിജയനെ (30) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 സെപ്തംബര്‍ 26 ന് വൈകുന്നേരം പരപ്പയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് വെള്ളരിക്കുണ്ടില്‍ നിന്നും എടത്തോട് ഭാഗത്തേക്ക് വിജയന് മദ്യ ലഹരിയില്‍ ഓടിച്ച് വരികയായിരുന്ന കെ എല്‍ 13 എഫ് 353 നമ്പര്‍ ജീപ്പ് പിടികൂടുകയായിരുന്നു.

Keywords : Jeep, Driver, Liquor-drinking, Kanhangad, Hosdurg, Parappa, Over Speed, Court, Punishment Police, Checking, Vijayan, Kasaragod, Kerala, Malayalam news.