പൊതു സ്ഥലത്ത് 'ഗര്‍ജിച്ച' യുവാവിന് പിഴ
Jul 17, 2012, 18:27 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് സിംഹത്തെ പോലെ ഗര്‍ജനം മുഴക്കിയ യുവാവിന് കോടതി 200 രൂപ പിഴ വിധിച്ചു.
പനയാല്‍ കൂട്ടപ്പുനയിലെ കെ കുമാരനെ (39) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 മെയ് 29 ന് കരിച്ചേരി റോഡരികിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഗര്‍ജിച്ചു കൊണ്ട് നടന്നു പോ വുകയായിരുന്ന കുമാരനെ വിവരമറിഞ്ഞെത്തിയ പോലീ സ് പിടികൂടുകയായിരുന്നു.

Keywords: Kanhangad, Court fines, Shouting, Panayal, K. Kumaran