പങ്കാളിത്ത പെന്‍ഷന്‍: പ്രതിഷേധ പ്രകടനം നടത്തി
Aug 21, 2012, 23:51 IST
കാഞ്ഞങ്ങാട്: കോര്‍ഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അധ്യക്ഷന്‍ പി.കുഞ്ഞിക്കണ്ണന്‍, പീറ്റര്‍ സിറിയക് (കെഎസ്ഇബി), ടി.വി.ബാലചന്ദ്രന്‍ (കെഎസ്ആര്‍ടിസി), ബി.വി.കണ്ണന്‍ (കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Pension scheme, Protest rally, Kanhangad, Kasaragod