ചൈല്‍ഡ് ലൈനിനെ അറിയുക: ക്ലാസ് സംഘടിപ്പിച്ചു
Jun 30, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 30/06/2015) നീലേശ്വരം സെന്റ്പീറ്റേഴ്‌സ് ഹൈസ്‌കൂളിലെ അധ്യാപകര്‍ക്കായി നടത്തിയ ചൈല്‍ഡ് ലൈനിനെ അറിയുക പരിപാടി ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെയൊക്കെയാണെന്ന് ക്ലാസില്‍ ചര്‍ച്ച ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ, ടീം മെമ്പര്‍മാരായ ശ്രീലത. ടി, തങ്കമണി, അരുണ, ഗേളി എന്നിവര്‍ ക്ലാസെടുത്തു.

Keywords : Nileshwaram, Kanhangad, Kerala, Class, Kookanam-Rahman, Child Line.