നടുറോഡില്‍ കുത്തിയിരുന്ന യുവാവിനെതിരെ അറസ്റ്റ് വാറണ്ട്
Feb 16, 2013, 17:12 IST
കാഞ്ഞങ്ങാട്: നടു റോഡില്‍ കുത്തിയിരുന്ന് ഗതാഗത സ്തംഭനമുണ്ടാക്കിയ യുവാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ബേക്കല്‍ കോട്ടക്കുന്നിലെ കെ. ഹബീബിനെതിരെ (34) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2012 നവംബര്‍ 28ന് വൈകുന്നേരം ബേക്കല്‍ ജംഗ്ഷനടുത്ത് ഹബീബ് നടുറോഡില്‍ കുത്തിയിരുന്ന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിവരമറിഞ്ഞ് പോലീസ് സംഘമെത്തി ഹബീബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിന്റെ വിചാരണയ്ക്കായി കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹബീബ് ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ഹബീബിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Keywords: Kanhangad, Arrest warrant, Court order, Road, Police, Arrest, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News