പാണത്തൂരിലെ ഗുണ്ടാ ആക്രമണം; 3 പേര്‍ക്കെതിരെ കേസ്
Feb 28, 2015, 12:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/02/2015) കഴിഞ്ഞ ദിവസം പാണത്തൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. പാണത്തൂര്‍ പരിയാരം സ്വദേശികളായ സലാം, ദിനേശ്, ഡെയ്‌നി എന്നിവര്‍ക്കെതിരെയാണ് കേസ്. സംഘര്‍ഷത്തില്‍ ജോബ് എന്നയാള്‍ക്കാണ് വെട്ടേറ്റത്.
സലാമും കൂട്ടരും സഞ്ചരിച്ച കാറിനെ ജോബും സുഹൃത്തുക്കളും മറ്റൊരു കാറിലെത്തി തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, case, Kanhangad, Accuse, Attack, Assault,
Advertisement: