14 കാരിയെ ചുംബിച്ച 13 കാരനെതിരെ കേസ്
Nov 25, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2014) 14 വയസുകാരിയെ ചുംബിച്ച 13 കാരനെതിരെ കേസ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ബേഡകം കാഞ്ഞിരത്തുങ്കാല്‍ തോര്‍ക്കളം ടാറിംഗ് റോഡില്‍ നാല് മണിയോടെ 13 കാരനായ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ചുംബിച്ചത്.
സംഭവം സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു. കേസ് ജുവനൈല്‍ ഹോമിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.