സന്നദ്ധ പ്രവര്‍ത്തകദിനം: എ. നാരായണന്‍ മാസ്റ്ററെയും പി. നാരായണി ടീച്ചറെയും കാന്‍ഫെഡ് ആദരിക്കും
Feb 23, 2015, 08:37 IST
നീലേശ്വരം: (www.kasargodvartha.com 23/02/2015) പി.എന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് കാന്‍ഫെഡ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ ദീര്‍ഘകാലമായി സാമൂഹ്യ സാക്ഷരതാ രംഗത്ത് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ മികവ് തെളിയിച്ച എ. നാരായണന്‍ മാസ്റ്റര്‍ (ഓര്‍ക്കുളം) പി. നാരായണിടീച്ചര്‍ (കാഞ്ഞങ്ങാട്) എന്നിവരെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിക്കും.
'സന്നദ്ധപ്രവര്‍ത്തനം അന്യമാകുന്നുവോ' എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചന മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സമ്മാനദാനം മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ വി. ഗൗരി നിര്‍വഹിക്കും.
എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും, പ്രൈസ് പയസ് സന്നദ്ധപ്രവര്‍ത്തനം എന്ത്? എന്തിന് ? എങ്ങിനെ? എന്നവിഷയത്തില്‍ പ്രബന്ധവും അവതരിപ്പിക്കും. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിക്കും.
പ്രബന്ധരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രവരി 26 ന് മുമ്പ് നീലേശ്വരം പാന്‍ടെക്ക് ഓഫീസില്‍ സൃഷ്ടികള്‍ എത്തിക്കേണ്ടതാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kanhangad, Felicitation, A Narayanan Master, P Narayani Teacher, Canfed, PN Panicker.
Advertisement: