തീരദേശ ഹൈവേ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക: ജിംഖാന മേല്‍പറമ്പ്
Mar 3, 2015, 10:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 03/03/2015) തീരദേശ ഹൈവേ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് നയാബസാറില്‍ ചേര്‍ന്ന ജിംഖാന മേല്‍പറമ്പിന്റെ ജനറല്‍ ബോഡി യോഗം കെ.എസ്.ടി.പി. അധികൃതരോട് ആവശ്യപ്പെട്ടു.
റാഫി പള്ളിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റഹ് മാന്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. സലാം കൈനോത്ത് സ്വാഗതം പറഞ്ഞു. ജാബിര്‍ സുല്‍ത്താന്‍, ബഷീര്‍ മരവയല്‍ എന്നിവര്‍ സംസാരിച്ചു. ജിത്തു ഉലൂജ് നന്ദി പറഞ്ഞു.
യോഗത്തില്‍ 2015-16 ലേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: റഹ്മാന്‍ തുരുത്തി, സെക്രട്ടറി: ബഷീര്‍ മരവയല്‍, ട്രഷറര്‍: ഹസീബ് കൈനോത്ത് എന്നിവരെ തിരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Melparamba, Road, Meeting, Kasaragod, Kanhangad, State Highway, KSTP.
Advertisement: