ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്ച
Jul 16, 2012, 10:56 IST
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മഹല്ലുതല ബോധവല്‍ക്കരണ പരിപാടി ബുധനാഴ്ച രണ്ടു മണിക്ക് അന്‍സാറുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് കേരള ഡയറക്ടര്‍ എസ്.വി.മുഹമ്മദലി കണ്ണൂര്‍ ക്ലാസെടുക്കും.
Keywords: Kanhangad, Awareness class, Old student, Islam madrasa