ഓട്ടോമൊബൈല്‍ ഉടമകള്‍ വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി
Aug 1, 2012, 18:19 IST
കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ കാഞ്ഞങ്ങാട് വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി. നാരായണ മാരാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.സി.പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍, അനില്‍, അരവിന്ദന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords: Automobile workshop association, Electricity office March, Kanhangad, Kasaragod