ഓട്ടോറിക്ഷ കത്തി നശിച്ച നിലയില്‍ കണ്ടെത്തി
Feb 23, 2015, 12:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/02/2015) ആറങ്ങാടി നിലാങ്കരയില്‍ ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിച്ചു. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 60 സി- 661 നമ്പര്‍ ഓട്ടോ റിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചത്.
വീട്ടുമുറ്റത്ത് നിര്‍ട്ടിയിരുന്ന ഓട്ടോ പുറത്തേക്ക് തള്ളിക്കൊണ്ടു പോയി കത്തിക്കുകയായിരുന്നുവെന്നാണ് സംശയം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിദ്ദിഖിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Auto rickshaw, Burnt, Kanhangad, Kerala, Complaint, Case, Fire.