അസാം കലാപം: ഹിന്ദു ഐക്യവേദി പ്രകടനം നടത്തി
Aug 24, 2012, 16:26 IST
കാഞ്ഞങ്ങാട്: ആസാം കലാപത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ആസാം ഐക്യദാര്‍ഡ്യദിനത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ് താലൂക്കിന്റെ നേതൃത്വത്തില്‍ തട്ടുമ്മലില്‍ നിന്നും ഇരിയ വരെ പ്രകടനം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്, താലൂക്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍, തമ്പാന്‍നായര്‍ അരിയളം, രാജേഷ്‌കുമാര്‍ ഇരിയ, ബാലന്‍ കാനത്തില്‍, അശോകന്‍ കൂയ്യക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്, താലൂക്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍, തമ്പാന്‍നായര്‍ അരിയളം, രാജേഷ്‌കുമാര്‍ ഇരിയ, ബാലന്‍ കാനത്തില്‍, അശോകന്‍ കൂയ്യക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: VHP, Rally, Assam clash, Kanhangad, Kasaragod