വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ തൊഴില്‍ പരിശീലനം
Aug 24, 2012, 17:42 IST
കാസര്‍കോട്: ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പട്ടികജാതിക്കാര്‍ക് വേണ്ടി മാത്രം നടത്തപ്പെടുന്ന സ്റ്റൈപെന്റോടു കൂടിയ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡ്രസ് മേക്കിംങ് ആന്റ് ഫാഷന്‍ ഡിസൈനിംങ് (യുവതികള്‍ക്കു മാത്രം), അലുമീനിയം ഫാബ്രിക്കേഷന്‍ (യുവാക്കള്‍ക്ക് മാത്രം) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
പരിശീലനം, ഭക്ഷണം, താമസം, എന്നിവ തികച്ചും സൗജന്യമായിരിക്കും. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ച യുവതിയുവാക്കള്‍ പേര്, മേല്‍വിലാസം, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ സെപ്തംബര്‍ അഞ്ചിന് മുമ്പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Job training, Vellikoth, Institute, Kanhangad, Kasaragod