അഭിലാഷ് വധക്കേസ്: എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി സ്ഥലത്തെത്തും
Nov 24, 2014, 12:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2014) കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എ.ഡി.ജി.പി 26ന് കാഞ്ഞങ്ങാട്ടെത്തുന്നത്.
എ.ഡി.ജി.പിയെക്കൊണ്ട് സ്ഥലം സന്ദര്‍ശിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മന്ത്രി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Also Read:
അജിത് ഡോവല്‍ ആര്‍.എസ്.എസ് അനുഭാവി: മമത ബാനര്‍ജി
Keywords: Kanhangad, Death, Kerala, ADGP, Minister, Ramesh Chennithala, Abhilash.
Advertisement:
Advertisement: