15 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍
Nov 12, 2012, 17:30 IST
Aji |
Noushad |
നഗരത്തിലെ പ്രശ്‌സ്തമായ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് നവംബര്‍ അഞ്ചിനാണ് തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയ സംഘം പോലീസ് അന്വേഷണത്തെ തുടര്‍ന്ന് നാട്ടിലെത്തിക്കുകയായിരുന്നു.
Dhanesh |
Keywords: Molestation, Girl, Youths, Arrest, School student, Kanhangad, Kasaragod, Arrest, Kerala, Malayalam news