സ്ത്രീ പീഡനം :ദമ്പതികള്‍ കോടതിയില്‍ കീഴടങ്ങി
Apr 10, 2012, 16:00 IST
കാഞ്ഞങ്ങാട്: സ്ത്രീധന പീഡന കേസില്‍ പ്രതികളായ ദമ്പതികള്‍ കോടതിയില്‍ കീഴടങ്ങി.
കാട്ടിപ്പൊയില്‍ കാരളത്തെ ചന്ദ്രമോഹന്റെ മകള്‍ ചിത്രയെ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍തൃ സഹോദരന്‍ സുരേഷ്, ഭാര്യ സിന്ധു, എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ കീഴടങ്ങിയത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
2009 ജൂലൈ 8നാണ് ചിത്രയെ കാട്ടിപ്പൊയിലിലെ ഉണ്ണിരാജന്‍ വിവാഹം ചെയ്തത്. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉണ്ണിരാജനും സുരേഷും വീട്ടുകാരും ചിത്രയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

Keywords: Kanhangad, Court, Kasaragod, Dowry-harassment