സ്ത്രീപീഡനം: ഭര്‍ത്താവുള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ ഹരജി
May 22, 2012, 15:37 IST
കാഞ്ഞങ്ങാട് : കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവുള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ യുവതി കോടതിയില്‍ ഹരജി നല്‍കിയത്. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ മിനിയാണ് (36) ഭര്‍ത്താവ് കടുമേനിയിലെ എ കെ ഷാജി (41), ജോസഫ് പൊന്‍മനക്കുന്നില്‍ (50) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹരജി നല്‍കിയത്.
1994ല്‍ ഡിസംബര്‍ 26നാണ് മിനിയെ ഷാജി വിവാഹം ചെയ്തത്. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഷാജി മിനിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുവായ ജോസഫ് പീഡനത്തിന് കൂട്ടുനിന്നു. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി കോടതിയിലെത്തിയത്.

Keywords: Kanhangad, Court, Dowry-harassment, Kasaragod, Husband