സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Mar 15, 2015, 10:10 IST
നീലേശ്വരം: (www.kasargodvartha.com 15/03/2015) യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും വടി കൊണ്ട് കൈ തല്ലിയൊടിച്ചതായും പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കൂളിയങ്കാല്‍ നസീറ മന്‍സിലിലെ നസിയ (31) യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ നസിയയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഭര്‍ത്താവ് നീലേശ്വരം പേരോലിലെ ഫൈസല്‍, മാതാവ് ഫാത്വിമ, സഹോദരി നാദിറ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 14 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പലപ്പോഴും മര്‍ദിക്കാറുണ്ടെന്ന് ആശുപത്രിയില്‍ കഴിയുന്ന നസിയ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പ്രേത വസ്ത്രധാരണവുമായി എക്സ്ചേഞ്ചില്‍ മോഷണത്തിനെത്തിയ യുവതി അറസ്റ്റില്‍
Keywords: Kasaragod, Kerala, Neeleswaram, Assault, Attack, Injured, Kanhangad, hospital, Burn, Iron Box, Police, Complaint, Case, Nasiya,
Advertisement: