സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
May 9, 2015, 09:30 IST
നീലേശ്വരം: (www.kasargodvartha.com 09/05/2015) പാന്‍ടെക്ക് നടത്തുന്ന ചൂരിദാര്‍ ആന്‍ഡ് ബ്ലൗസ്, കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് പരിശീലന പരിപാടിയുടെ 25-ാമത് ബാച്ചിന്റെ സമാപനം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഇന്‍സ്ട്രക്ടര്‍ ശോഭനടീച്ചര്‍, കെ.വി. ലിഷ, വിജിത എ.കെ, ആശാലത എന്നിവര്‍ സംസാരിച്ചു.
പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഇന്‍സ്ട്രക്ടര്‍ ശോഭനടീച്ചര്‍, കെ.വി. ലിഷ, വിജിത എ.കെ, ആശാലത എന്നിവര്‍ സംസാരിച്ചു.
Keywords : Nileshwaram, Pantech, Certificates, Kasaragod, Kanhangad, Education, Kookanam-Rahman.