സമ്മാനങ്ങളടെ എണ്ണം വര്‍ദ്ധിപ്പിക്കുക: ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍
Feb 19, 2013, 10:57 IST
കാഞ്ഞങ്ങാട്: കേരള ലോട്ടറിയുടെ പ്രിന്റിംഗ് 10 ലക്ഷം വര്‍ദ്ധിപ്പിച്ചതനുസരിച്ച് സമ്മാനഘടനയില്‍ മാറ്റം വന്നിട്ടില്ല. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് ഈ മേഖലയോടുള്ള താല്‍പര്യം കുറഞ്ഞ് വരികയാണെന്നും ടിക്കറ്റുകള്‍ ചിലവാകാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്.
അതിനാല്‍ ഒന്നാം സമ്മാനം ഒഴികെയുള്ള എല്ലാ സമ്മാനങ്ങളുടെയും എണ്ണത്തില്‍ വര്‍ദ്ധന വരുത്തി ലോട്ടറി ആകര്‍ഷകമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് കേരള സര്‍ക്കാരിനോട് കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.തമ്പാന്‍നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ദാമോദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളായി എ.ദാമോദരന്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റ് സി.രാമചന്ദ്രന്‍നായര്‍, സെക്രട്ടറി എ.മധുസൂദനന്‍ നമ്പ്യാര്‍ പെരുമ്പള, ജോ.സെക്രട്ടറി സി.പി.തമ്പാന്‍നായര്‍, ട്രഷറര്‍ കമലാക്ഷന്‍ കെ.പി. എന്നിവരെയും തിരഞ്ഞെടുത്തു.

Keywords: Lottery ticket, Increase, Price number, Union, AITUC, Conference, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News