city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംശയ സാഹചര്യത്തില്‍ കട വരാന്തയില്‍ കണ്ട യുവാവ് അറസ്റ്റില്‍

സംശയ സാഹചര്യത്തില്‍ കട വരാന്തയില്‍ കണ്ട യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: സംശയ സാഹചര്യത്തില്‍ കട വരാന്തയില്‍ കണ്ട യുവാവിനെ അറസ്റ്റു ചെയ്തു. അജാനൂര്‍ കൊളവയലിലെ റംഷീദി(20)നെയാണ് അമ്പലത്തറ എസ്.ഐ. പി.സുഭാഷ് അറസ്റ്റ് ചെയ്തത്. ഇരിയയിലെ കടക്കുമുന്നിലാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന വടകരമുക്ക് സ്വദേശി ഓടിരക്ഷപ്പെട്ടു.

Keywords: Y outh, Arrest, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia