വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
Sep 1, 2015, 13:43 IST
രാജപുരം: (www.kasargodvartha.com 01/09/2015) വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ചെമ്പേരിയിലെ അധ്യാപകനായ റിയാസ് (25)നെയാണ് രാജപുരം എസ്.ഐ രാജീവന്‍ വലിയവളപ്പില്‍ അറസ്റ്റു ചെയ്തത്.
കുട്ടികളെ റിയാസ് താമസിക്കുന്ന മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കുട്ടികളെ റിയാസ് താമസിക്കുന്ന മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
Keywords : Rajapuram, Police, Arrest, Accuse, Kanhangad, Kerala, Investigation, Teacher, Students, Riyas.