വാടക ചോദിച്ച ഓട്ടോ ഡ്രൈവറെ അടിച്ചും, കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി
Sep 9, 2012, 15:06 IST
കാഞ്ഞങ്ങാട്: യാത്രക്കാരനോട് വാടക ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ അടിച്ചും, കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി.
പരിക്കേറ്റ ഓട്ടോഡ്രൈവര്‍ പുതുക്കൈ വാഴുന്നോറടിയിലെ സദാനന്ദന്റെ മകന് അഭിഷേഖിനെ(30) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചതുരക്കിണറിലെ ബിജുവാണ് അക്രമിച്ചതെന്ന് അഭിഷേഖ് പറഞ്ഞു.
പരിക്കേറ്റ ഓട്ടോഡ്രൈവര്‍ പുതുക്കൈ വാഴുന്നോറടിയിലെ സദാനന്ദന്റെ മകന് അഭിഷേഖിനെ(30) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചതുരക്കിണറിലെ ബിജുവാണ് അക്രമിച്ചതെന്ന് അഭിഷേഖ് പറഞ്ഞു.
Keywords: Auto driver, Attacked, Kanhangad, Kasaragod