ലിറ്റില്‍ മാസ്റ്റര്‍ സിദ്ധാര്‍ത്ഥ്
May 21, 2012, 14:00 IST
കാഞ്ഞങ്ങാട്: ബാലഭൂമി-ഡ്രീംവേള്‍ഡ് ലിറ്റില്‍ മാസ്‌റ്റേഴ്‌സ് ജില്ലാമല്‍സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ജേതാവായ ടി.എന്‍ സിദ്ധാര്‍ത്ഥ്. 26ന് ആതിരപ്പള്ളി ഡ്രീം വേള്‍ഡില്‍ നടക്കുന്ന സംസ്ഥാനതല ഫൈനല്‍ മല്‍സരത്തില്‍ സിദ്ധാര്‍ത്ഥ് ജില്ലയെ പ്രതിനിധീകരിക്കും.
കാഞ്ഞങ്ങാട് അമൃതവിദ്യാലയത്തില്‍നിന്ന് അഞ്ചാംതരത്തിലേക്ക് വിജയിച്ച സിദ്ധാര്‍ത്ഥ് ഇപ്പോള്‍ അമ്പലത്തറ സദ്ഗുരു പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കാഞ്ഞങ്ങാട് ദേശാഭിമാനി ലേഖകനും പ്രസ്‌ഫോറം പ്രസിഡന്റുമായ ടി കെ നാരായണന്റെയും, തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏഴാംമൈല്‍ ബ്രാഞ്ച് മാനേജര്‍ എം ഗീതയുടെയും മകനാണ്. സഹോദരന്‍: സുതീര്‍ത്ഥ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി സദ്ഗുരു പബ്ലിക് സ്‌കൂള്‍ അമ്പലത്തറ).

Keywords: Kanhangad, Competition, Kasaragod, Little master, siddharth