റിഷാദ് അബ്ദുല്ല- പൊതു വിജ്ഞാന ക്വിസ് മത്സര വിജയി
Feb 11, 2015, 11:50 IST
(www.kasargodvartha.com 11/02/2015) കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ പടന്ന കടപ്പുറം ജോളി ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പൊതു വിജ്ഞാന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ റിഷാദ് അബ്ദുല്ല (ജി.എഫ്.എച്ച്.എസ്.എസ്, പടന്ന കടപ്പുറം).
Keywords : Kasaragod, Kerala, Quiz, Competition, Winner, Kanhangad, Chalanam, Rishad Abdulla.