മദ്‌റസകളില്‍ കുട്ടികള്‍ക്ക് വിരുന്നൊരുക്കി പ്രവേശനോത്സവം
Jul 26, 2015, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26/07/2015) കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസയില്‍ നടന്ന പ്രവേശനോത്സവം ശ്രദ്ധേയമായി. മതവിജ്ഞാനത്തിന്റെ ആദ്യാക്ഷരം നുകരാന്‍ പുതുതായി എത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കിയാണ് മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘവും പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുമാണ് ആകര്‍ഷണീയ പരിപാടി സംഘടിപ്പിച്ചത്. ഇസ്സത്തുല്‍ ഇസ്ലാം സംഘത്തിന്റെ ധനസഹായം ഭാരവാഹികള്‍ സദര്‍ മുഅല്ലിം അബ്ദുല്ല മുസലിയാരെ ഏല്‍പിച്ചു. പ്രവേശനോത്സവത്തിന് എത്തിയവര്‍ക്ക് ചായയും മധുരപലഹാരവും സമ്മാനിച്ചു.
അബ്ദുല്ല മുസ്‌ലിയാര്‍ പെരുമ്പട്ട, ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി, റാസിഖ് മൗലവി, മാഹിന്‍ കുന്നില്‍, മുഹമ്മദ് കുന്നില്‍, സിദ്ദീഖ് ബേക്കല്‍, ബീരാന്‍, മൊയ്തീന്‍, അംസു മേനത്ത്, ബി.ഐ സിദ്ദീഖ്, സഫുവാന്‍, അഫ്‌സല്‍ തങ്ങള്‍, പി.എ റഫീഖ്, ഹുസൈന്‍, നൗഷാദ്, ഫൈസല്‍, ഹാരിസ്, അര്‍ഷാക്ക്, ഉനൈസ്, ജലീല്‍, അജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദുമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകള്‍ ഞായറാഴ്ച മുതല്‍ സജീവമായപ്പോള്‍ ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ മദ്‌റസകളില്‍ നടന്ന എസ്.കെ.എസ്.ബി.വിയുടെ പ്രവേശനോത്സവം വിദ്യാര്‍ഥികള്‍ക്ക് ആത്മ നിര്‍വൃതി നല്‍കുന്നതായിരുന്നു. നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് വൈസ് പ്രസിഡണ്ട് സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എസ്.കെ.എസ്.ബി.വി ഉപഹാര സമര്‍പണവും നടന്നു. സെക്രട്ടറി എം അബ്ദുര്‍ റഹ് മാന്‍ ഹാജി, ട്രഷറര്‍ സ്വാലിഹ് കടവത്ത്, ബഷീര്‍ ഹസനി, ശഫീഖ് ഫൈസി, ഫാറൂഖ് മൗലവി, ഹാരിസ് റഹ് മാനി, അബ്ദുല്‍ റഊഫ് അശ്‌റഫി തുടങ്ങിയവര്‍ സംസാരിച്ചു.
കൊട്ടിലങ്ങാട് റഹ് മാനിയ്യ മദ്‌റസയില്‍ കാറ്റാടി അബ്ദുല്‍ റഹ് മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ അശ്‌റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇര്‍ശാദ് മൗലവി സംസാരിച്ചു. സൗത്ത് ചിത്താരിയില്‍ നടന്ന പ്രവേശനോത്സവം ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായിരുന്നു. ദാവൂദ് ഹാജി, സി.എം ഖാദര്‍ ഹാജി, കൂളിക്കാട് മൂസ ഹാജി, അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
പളളങ്കോട്: പള്ളങ്കോട് യഹാത്തുല്‍ ഇസ്‌ലാം സുന്നീ മദ്രസാ പ്രവേശനോത്സവം പള്ളങ്കോട് മഖാം സിയാറത്തോട് കൂടി ആരംഭിച്ചു. പി.എസ് അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ജമാഅത്ത് സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.
സുലൈമാന്‍ ഹാജി, ഇബ്രാഹിം നഈമി, ഇബ്രാഹിം സഅദി പള്ളങ്കോട് എ.കെ മുഹമ്മദ് ഹാജി, ഇസ്മാഈല്‍ സഖാഫി, ഹസന്‍ മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Madrasa, Kasaragod, Kanhangad, Udma, Bekal, Inauguration, Teacher, Education, Opening Day.
Advertisement: