മദ്യ ലഹരിയില്‍ ബൈക്കോടിച്ച യുവാവിന് 2000 രൂപ പിഴ
Mar 28, 2012, 13:30 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവിന് കോടതി 2000 രൂപ പിഴ വിധിച്ചു. ഭീമനടി പെരുമ്പട്ടയിലെ കെ.വി.ഹരീഷിനെയാണ്(23) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ഡിസംബര്‍ 9ന് ഭീമനടി പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് വെള്ളരിക്കുണ്ടില്‍ നിന്നും ഭീമനടിയിലേക്ക് ഹരീഷ് മദ്യ ലഹരിയില്‍ ഓടിച്ചു വരികയായിരുന്ന കെഎല്‍ 60 എ 1379 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.

Keywords: kasaragod, Kanhangad, Liquor, court order