മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് 'എറിഞ്ഞുവീഴ്ത്തി' കസ്റ്റഡിയിലെടുത്തു
Jun 3, 2015, 18:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2015) മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് കല്ലെറിഞ്ഞു പിടികൂടി. പുതിയകോട്ട നിത്യാനന്ദാശ്രമം റോഡിലാണ് കഴിഞ്ഞ ദിവസം ഇതു വരെ പിടിച്ചിട്ടില്ലാത്ത രീതിയില്‍ മണല്‍ കടത്തുകയായിരുന്ന ലോറി പിടികൂടിയത്.
നിത്യാനന്ദാശ്രമത്തിന് സമീപം കോട്ടയുടെ മുകളില്‍ ഒളിഞ്ഞിരുന്ന പോലീസ് റോഡിലൂടെ പോവുകയായിരുന്ന മണല്‍ ലോറിയിലേക്ക് കല്ല് എറിയുകയായിരുന്നു. കല്ലേറില്‍ കെ എല്‍ 60 9700 നമ്പര്‍ ടിപ്പര്‍ ലോറിയുടെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ന്നു.
ലോറി ഡ്രൈവര്‍ പുഞ്ചാവിയിലെ പി.വി. ഷിജുവിനെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Sand, Lorry, Police, Accuse, Arrest, PV Shaiju.
Advertisement: