മഡ്ക്ക: മൂന്ന് പേര് അറസ്റ്റില്‍
Jul 23, 2012, 16:12 IST
കാഞ്ഞങ്ങാട് : ഹോട്ടല്‍ മുറിയില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തു.
പൂച്ചക്കാട് ചിറക്കലിലെ വിനുകുമാര്‍(31), പള്ളിപ്പുഴയിലെ പുഷ്പരാജന്‍(31), തൊട്ടിയിലെ രവീന്ദ്രന്(42) എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 6150 രൂപയും പിടിച്ചെടുത്തു.
പൂച്ചക്കാട് ചിറക്കലിലെ വിനുകുമാര്‍(31), പള്ളിപ്പുഴയിലെ പുഷ്പരാജന്‍(31), തൊട്ടിയിലെ രവീന്ദ്രന്(42) എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 6150 രൂപയും പിടിച്ചെടുത്തു.
Keywords: Gambling, Arrest, Kanhangad, Kasaragod