ബി.എം.എസ്. പതാക കാണാഞ്ഞതിനെചൊല്ലി മര്‍ദനം
Mar 29, 2013, 15:56 IST
കാഞ്ഞങ്ങാട്: മുന്‍ ബി.ജെ.പി. പ്രവര്‍ത്തകനെ ഒരുസംഘം ആക്രമിച്ചു. പുങ്ങംചാലിലെ സുമേഷി(32)നെയാണ് ആക്രമിച്ച് പരിക്കേല്‍പിച്ചത്. പരിക്കേറ്റ സുമേഷിനെ ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പുങ്ങംചാലിലാണ് സംഭവം. ബി.എം.എസിന്റെ പതാക കാണാതായതുമായി ബന്ധപ്പെട്ട സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുമേഷ് പറഞ്ഞു.
Keywords : Kanhangad, BJP, Worker, Kasaragod, Kerala, Attack, Sumesh, Injured, Hospital, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
വ്യാഴാഴ്ച രാത്രി പുങ്ങംചാലിലാണ് സംഭവം. ബി.എം.എസിന്റെ പതാക കാണാതായതുമായി ബന്ധപ്പെട്ട സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുമേഷ് പറഞ്ഞു.