ബസ് വെയിറ്റിംഗ് ഷെഡില്‍ മദ്യപിച്ചയാള്‍ക്ക് പിഴ ശിക്ഷ
Jul 2, 2014, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014) ബസ് വെയ്റ്റിംഗ് ഷെഡില്‍ വെച്ച് പരസ്യമായി മദ്യപിച്ച കേസിലെ പ്രതിയെ കോടതി 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.
മാലോം കാര്യാട്ടുചാലിലെ എ. കൃഷ്ണനെ (39)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2014 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളരിക്കുണ്ട് പുതിയ ബസ് സ്റ്റാന്‍ഡിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വെച്ച് മദ്യപിക്കുകയായിരുന്ന കൃഷ്ണനെ വെള്ളരിക്കുണ്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.

Keywords : Court, Fine, Accuse, Police, Arrest, Liquor, Kanhangad, Kerala, Kasaragod, A Krishna.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067