ബസ് ബ്രേക്കിട്ടപ്പോള്‍ കമ്പിയില്‍ തട്ടി യാത്രക്കാരന്റെ കൈയ്യൊടിഞ്ഞു
Aug 19, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/08/2015) ഓട്ടത്തിനിടയില്‍ അപ്രതീക്ഷിതമായി ബസ് ബ്രേക്കിട്ടപ്പോള്‍ സീറ്റിന്റെ കമ്പിയില്‍ തട്ടി യാത്രക്കാരന്റെ കൈയ്യൊടിഞ്ഞു. പൊയിനാച്ചിക്കടുത്ത മയിലാട്ടിയിലെ കരുണാകരനാ (57) ണ് പരിക്കേറ്റത്.
കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ പ്രധാന റോഡിലായിരുന്നു സംഭവം. പരിക്കേറ്റ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തി വെച്ച കെഎല്‍ 15- 8136 നമ്പര്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords : Kanhangad, Kerala, Bus, Injured, Police, Case, Hand, Karunakaran.
Advertisement:
Advertisement: