ബസ് ഡ്രൈവറുടെ ഭാര്യ സുഹൃത്തിനൊപ്പം വീടുവിട്ട സംഭവത്തില്‍ കേസെടുത്തു
Jul 11, 2012, 15:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.07.2012) ഭര്‍തൃമതി കുട്ടിയെയും കൊണ്ട് ഒളിച്ചോടിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാഞ്ഞങ്ങാട്ടെ യുവാവിൻ്റെ പരാതിയിലാണ് കേസ്. ഇയാളുടെ 22 കാരിയായ ഭാര്യയാണ് നാലര വയസ്സുകാരനായ മകനെയും കൂട്ടി കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
തറവാട് വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടില്‍ നിന്ന് കുട്ടിയെയും കൊണ്ട് ഇറങ്ങിയ യുവതി പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനോടൊപ്പം പോയതായി വ്യക്തമായത്.
(Updated)
Keywords: Bus-driver, Love, Police case, Housewife