ഫെയ്‌സ്ബുക്കില്‍ അപവാദം: യുവാവിനെതിരെ കേസ്
Apr 6, 2012, 14:00 IST
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ ഒരു വൈദികനെതിരെ ഫെയ്‌സ്ബുക്കില്‍ മോശമായ പദപ്രയോഗങ്ങളോടെ അപവാദപ്രചരണം നടത്തിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
വിശ്വാസികളുടെയും വാര്‍ഡ് മെമ്പറുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ട് അട്ടക്കാട്ടെ ടിജുവിനെതിരെ കെ.പി ആക്ട് പ്രകാരം കേസെടുത്തത്.
വൈദികനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങളാണ് ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ചത്.

Keywords: Kasaragod, Kanhangad, Kerala, Vellarikundu, Police- Case