പ്രതിഭകളെ ആദരിച്ചു
Apr 6, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/04/2015) കാരിയില്‍ പൊതുജനവായനശാല കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രതിഭാ ആദരണ ചടങ്ങിന്റെ ഉദ്ഘാടനം കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ. രാജന്‍ അധ്യക്ഷത വഹിച്ചു.
എ. നാരായണന്‍ മാസ്റ്റര്‍, കണ്ണങ്കൈ കുഞ്ഞിരാമന്‍, ഗാര്‍ഗിപ്രസന്നന്‍, ആദര്‍ശ് സംസ്ഥാന കേരളോത്സവത്തില്‍ കബഡി വിജയികള്‍, സംസ്ഥാന യുവജനോത്സവത്തിലെ പൂരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ കാടങ്കോട് ഫിഷറീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു. ബാബുരാജ് സ്വാഗതവും എം. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Keywords : Kanhangad, Honored, Kasaragod, Kerala, Kookanam-Rahman.