പിതാവിനെ മകന്‍ കടയില്‍ കയറി മര്‍ദ്ദിച്ചു
Mar 24, 2015, 13:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) പിതാവിനെ മകന്‍ കടയില്‍ കയറി മര്‍ദ്ദിച്ചു. മൗവ്വലിലെ അബൂബക്കറിനെയാണ് (46) മകന്‍ ജുബൈര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിനടുത്ത് ശീതളപാനീയ വില്‍പനശാല നടത്തുന്ന അബൂബക്കറോട് കടയിലെത്തിയ മകന്‍ ജുബൈര്‍ പണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാത്തതിന് അബൂബക്കറിനെ പ്രകോപിതനായ ജുബൈര്‍ മര്‍ദ്ദിക്കുകയും കടയുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ അബൂബക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Attack, Injured, Father, Son, Kerala, Shop, Cash.
Advertisement: