പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടില്‍ വീണുമരിച്ചു
Jun 10, 2013, 18:14 IST
കാഞ്ഞങ്ങാട്: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. പുഞ്ചാവി കടപ്പുറത്തെ കെ.പി. സമീറിന്റെയും പെരുമ്പട്ടയിലെ സീനത്തിന്റെയും മകന്‍ മുഹമ്മദ്